എന്താണ് റിനോ പ്ലാസി?
മൂക്കിനെ പുനർനിർമ്മിച് രൂപബേധം നടത്തുന്ന പ്രക്രിയയാണത്. നഷ്ടപ്പെട്ട പ്രവർത്തനങ്ങൾ പുനഃസ്ഥാപിക്കുന്നത്തിനും ആകൃതി അല്ലെങ്കിൽ ആംഗിൾ മെച്ചപ്പെടുത്തുന്നതിനും ഈ സത്രക്രിയ സഹായിക്കുന്നു. കൂടാതെ, മുറിവുകളോ ശ്വസന പ്രശ്നങ്ങളോ പരിഹരിഹരിച് മൂക്കിന്റെ പ്രേവര്തനകളെ ഇത് സുഗമമാക്കുന്നു .
റിനോ പ്ലാസിയുടെ പ്രേയോജങ്ങൾ
- മൂക്കിന്റെ വലുപ്പം കുറയ്ക്കുകയോ അല്ലെങ്കിൽ വർദ്ധിപ്പിക്കുകയോ ചെയ്താൽ മുഖത്തിന്റെ ശേഷിക്കുന്ന ഗത്തിന്റെഅ അനുപാതം വർധിക്കും
- മൂക്കുപാലത്തിന്റെ വീതി കൂട്ടുകയോ ചുരുക്കുകയോ സാധ്യമാകുന്നു
- മൂക്കുപാലത്തിൽ കാണപ്പെടുന്ന മുഴകളും വളവുകളൂം നീക്കം ചെയ്യുവാനോ കുറകെയുവാനോ ഇതിലൂടെയേ സാധിക്കും
- തളർന്ന, വലുപ്പത്തിലും ആകൃതിയിലും അഭംഗിയുള്ളതുമായ മൂക്കിനെ ബംഗിയുള്ളതാകുന്നു
- വീതിയുള പരന്ന മൂക്കുകളുടെ രൂപഭേദം
വിവിധതരം റിനോ പ്ലാസ്റ്റി ശസ്ത്രക്രിയകൾ
ശസ്ത്രക്രിയകവശ്യമായ മുറിവുകളുടെ സ്ഥാനവും പ്രെക്രിയയും അനുസരിച് ഏത് തരാം റിനോ പ്ലാസി നടത്തണമെന്നു നിർണയിക്കുക.
അത്തരത്തിൽ രണ്ടു വിധം റിനോ പ്ലസികളാണുള്ളത് :
ശാസ്ത്രവിദഗ്തൻ മുറിവിലൂടെ റിനോ പ്ലാസി നടത്തുന്ന രീതിയാണിത്. മൂക്കിലെ ഇടത്തേയും വലത്തേയും എയർവേസിനെ വേർതിരിക്കുന്നിടത്താണ് മുറിവുണ്ടാക്കി സത്രക്രിയ നടത്തുന്നത്. പൂർണ സൗഖ്യമാകുന്നതിനു ദൈർഗ്ഗ്യമുണ്ടാകും.
മൂക്കിനെ മുറിപ്പെടുത്താതെ , മൂക്കിനകത്തുതന്നെ ഇവ നടത്തുന്നതിനാൽ വേഗത്തിലുള്ള സൗക്യം നേടാവുന്നതാണ്
റിനോ പ്ലാസ്റയും മറ്റു ഫേഷ്യൽ കോസ്മെറ്റിക് ചികിത്സാരീതികളെയും സത്രക്രിയകളെയും കുറിച്ച് കൂടുതൽ വിവരങ്ങൾക്ക് ജെ പി ഡെന്റോഫേഷ്യല്‍ ആന്റ് ഇപ്ലാന്റോളജി (J. P Dentofacial and Implantology ) ക്ലിനിക്കുമായി ബന്ധപെടുക