Saturday 16 September 2017

മൂക്കിന്റെ രൂപാകൃതി മെച്ചപ്പെടുത്താൻ റിനോ പ്ലാസി ശത്രക്രിയകൾ

എന്താണ് റിനോ പ്ലാസി?


മൂക്കിനെ പുനർനിർമ്മിച് രൂപബേധം നടത്തുന്ന പ്രക്രിയയാണത്. നഷ്ടപ്പെട്ട പ്രവർത്തനങ്ങൾ പുനഃസ്ഥാപിക്കുന്നത്തിനും ആകൃതി അല്ലെങ്കിൽ ആംഗിൾ മെച്ചപ്പെടുത്തുന്നതിനും ഈ സത്രക്രിയ സഹായിക്കുന്നു.  കൂടാതെ, മുറിവുകളോ ശ്വസന പ്രശ്നങ്ങളോ പരിഹരിഹരിച്  മൂക്കിന്റെ പ്രേവര്തനകളെ ഇത് സുഗമമാക്കുന്നു .

റിനോ പ്ലാസിയുടെ പ്രേയോജങ്ങൾ 


  • മൂക്കിന്റെ വലുപ്പം കുറയ്ക്കുകയോ അല്ലെങ്കിൽ വർദ്ധിപ്പിക്കുകയോ ചെയ്താൽ മുഖത്തിന്റെ ശേഷിക്കുന്ന ഗത്തിന്റെഅ അനുപാതം വർധിക്കും
  • മൂക്കുപാലത്തിന്റെ വീതി കൂട്ടുകയോ ചുരുക്കുകയോ സാധ്യമാകുന്നു 
  • മൂക്കുപാലത്തിൽ കാണപ്പെടുന്ന മുഴകളും വളവുകളൂം നീക്കം ചെയ്യുവാനോ കുറകെയുവാനോ ഇതിലൂടെയേ സാധിക്കും
  • തളർന്ന, വലുപ്പത്തിലും ആകൃതിയിലും അഭംഗിയുള്ളതുമായ മൂക്കിനെ ബംഗിയുള്ളതാകുന്നു
  • വീതിയുള പരന്ന മൂക്കുകളുടെ രൂപഭേദം

വിവിധതരം റിനോ പ്ലാസ്റ്റി ശസ്ത്രക്രിയകൾ 


ശസ്ത്രക്രിയകവശ്യമായ മുറിവുകളുടെ സ്ഥാനവും പ്രെക്രിയയും അനുസരിച് ഏത് തരാം റിനോ പ്ലാസി നടത്തണമെന്നു നിർണയിക്കുക.

അത്തരത്തിൽ രണ്ടു വിധം റിനോ പ്ലസികളാണുള്ളത് :

ശാസ്ത്രവിദഗ്തൻ മുറിവിലൂടെ റിനോ പ്ലാസി നടത്തുന്ന രീതിയാണിത്. മൂക്കിലെ ഇടത്തേയും വലത്തേയും എയർവേസിനെ വേർതിരിക്കുന്നിടത്താണ് മുറിവുണ്ടാക്കി സത്രക്രിയ നടത്തുന്നത്. പൂർണ സൗഖ്യമാകുന്നതിനു ദൈർഗ്ഗ്യമുണ്ടാകും.

മൂക്കിനെ മുറിപ്പെടുത്താതെ , മൂക്കിനകത്തുതന്നെ ഇവ നടത്തുന്നതിനാൽ  വേഗത്തിലുള്ള സൗക്യം നേടാവുന്നതാണ് 

റിനോ പ്ലാസ്റയും മറ്റു ഫേഷ്യൽ കോസ്മെറ്റിക് ചികിത്സാരീതികളെയും സത്രക്രിയകളെയും കുറിച്ച് കൂടുതൽ വിവരങ്ങൾക്ക് ജെ പി ഡെന്റോഫേഷ്യല്‍ ആന്റ് ഇപ്ലാന്റോളജി (J. P Dentofacial and Implantology ) ക്ലിനിക്കുമായി ബന്ധപെടുക


Friday 16 December 2016

ഡെന്റൽ ഇംപ്ലാൻസ്: നിങ്ങളുടെ പുഞ്ചിരി വീണ്ടെടുക്കു

പല്ലിന്റെ വേരുകൾ എതെങ്കിലും രീതിയിൽ കേടുവന്ന പോയിട്ടുടെങ്കിൽ അതിന്  പകരമായാണ് ഡെന്റൽ ഇമ്പ്ലാൻറ് വയ്ക്കുന്നത്. കേടുവന്ന പല്ലുകൾ , മോണരോഗങ്ങൾ മൂലം ഏതെങ്കിലും  രീതിയിൽ പല്ല് നഷ്ടപെട്ടിട്ടുള്ളവർക്ക് ഒരു ശാശ്വത പരിഹാരം ആണ് ഡെന്റൽ ഇമ്പ്ലാന്റ്‌. ചെയ്തിട്ടുള്ളതിൽ 98 % പേരിലും ഇത് വിജയിച്ചതായി ഡോക്ടർമാർ രേഖപ്പെടുത്തിയിട്ടുണ്ട്. നല്ല  ആരോഗ്യം, അണയിൽ വേണ്ടത്ര അസ്ഥി എന്നിവ ഡെന്റൽ ഇമ്പ്ലാൻറ് വയ്ക്കുന്നതിന് അത്യാവശ്യമാണ്. 

http://jpmaxface.com/maxillo-facial-dental-implants/



  • മോണയുടെ സൗന്ദര്യം വർധിപ്പിക്കുന്നു 
  • സ്ഫുടമായി സംസാരിക്കാൻ സഹായിക്കുന്നു 
  • അനായാസമായി ഭക്ഷണം കഴിക്കാൻ പറ്റുന്നു 
  • വളരെക്കാലം ഈടുനില്ക്കുന്നു 
  • ദന്താരോഗ്യം വർധിപ്പിക്കുന്നു 
  • മനോഹരമായ ചിരി നൽകുന്നു

ഓറൽ സർജറിയിലോ റെസ്റ്റോറേറ്റീവ്  ഡെന്റിസ്ട്രിയിലോ വിദഗ്ദ്ധരായ ഡോക്ടർമാർ ഓരോ രോഗിക്കും പ്രത്യേകം ചികിത്സാരീതി നിർണയിക്കുന്നു . മോണയും താടിയെല്ലും മരുന്ന് ഉപയോഗിച്ചു ക്ലീൻ ചെയ്യുന്നു . അതിനു ശേഷം ഡോക്ടർ ടൈറ്റാനിയം മെറ്റൽ കൊണ്ടുണ്ടാക്കിയ ഇമ്പ്ലാൻറ് മോണയിൽ ഘടിപ്പിക്കുന്നു . ആറു മുതൽ പണ്ട്രണ്ടു ആഴ്ച വരെ ദശ വന്നു മോണയിൽ ഉറക്കുവാൻ ആവശ്യമാണ് . ഇമ്പ്ലാൻറ് മോണയിൽ ഉറച്ചു കഴിയുമ്പോൾ അബുട്മെന്റ് എന്ന ഉപകരണം അതിൽ ഘടിപ്പിക്കുന്നു . ശേഷം ഡോക്ടർ പല്ലിന്റെ ഇമ്പ്രഷൻ എടുത്തിട്ട്  ലബോറട്ടറിയിലേക്ക് crown ( കൃത്രിമ ദന്തം ) ഉണ്ടാക്കുവാനായി അയക്കുന്നു. എന്നിട്ട് ക്രോൺ അബുട്മെന്റിൽ ഘടിപ്പിക്കുന്നു.  

JP Dentofacial & Implantology center തൃശൂരിലെ   പ്രമുഖ ഡെന്റൽ ക്ലിനിക്കുകളിൽ  ഒന്നാണ്. പരിചയ സമ്പന്നരായ ഡോക്ടർമാർ അത്യാധുനികമായ ഉപകരണങ്ങളുടെ സഹായത്തോടെ രോഗികൾക്കു അതിവിദഗ്ധ ദന്ത പരിചരണം നൽകുന്നു.  നിങ്ങള്‍ക്ക് മുകളിൽ പറഞ്ഞ   ലക്ഷണങ്ങള്‍ എന്തെകിലും അനുഭവപ്പെടുകയാണെങ്കില്‍ വൈകാതെ  ഡോക്ടറെ കാണുക. നിങ്ങള്‍ക്ക് ആവശ്യമായ സഹായം Dr. Philip Mathew നൽകുന്നു . 

http://jpmaxface.com/maxillo-facial-dental-implants/
കൂടുതല്‍  വിവരങ്ങള്‍ക്കായി വെബ്സൈറ്റ്  സന്ദര്‍ശിക്കുക : jpmaxface.com
ഇമെയില്‍ അയക്കുക : info.jpmaxface@gmail.com


Wednesday 1 June 2016

മുഖ സൗന്ദര്യം വര്‍ദ്ധിപ്പിക്കു ഓര്‍ത്തോഗനാത്തിക് ശസ്ത്രക്രിയയിലൂടെ


മുഖ സൗന്ദര്യത്തിനു നമ്മുടെ ജീവിതത്തില്‍ വളരെ അധികം പ്രാധാന്യം ഉണ്ട് . മുഖത്തിന് വരുന്ന ചെറിയ മാറ്റങ്ങള്‍ പോലും നമ്മളെ വളരെ അധികം വ്യാകുലപ്പെടുത്തുന്നു. അതിനെല്ലാം പരിഹാര മാര്‍ഗമായി നില കൊള്ളുന്ന സ്ഥാപനമാണ്‌ ജെ പി ഡെന്റോഫേഷ്യല്‍ ആന്റ് ഇപ്ലാന്റോളജി ക്ലിനിക് (J. P Dentofacial and Implantology Clinic). കേരളത്തിന്റെ സാംസ്കാരിക നഗരമായ തൃശൂരില്‍ സ്ഥിതി ചെയ്യുന്ന ജെ പി ഡെന്റോഫേഷ്യല്‍ ആന്റ് ഇപ്ലാന്റോളജി ക്ലിനിക് നിങ്ങളുടെ മുഖ സംരക്ഷണവുമായി ബന്ധപ്പെട്ട എല്ലാ വിധ വ്യാകുലതകള്‍ക്കും ആവലതികള്‍ക്കും ഉത്തമ പരിഹാരം നേടി തരുന്നു. 

ശാസ്ത്രത്തിന്റെ എല്ലാ മേഖലകളിലും ഉള്ള പ്രയോജന പ്രദമായ പല കണ്ടുപിടിത്തങ്ങളും മുഖ സംരക്ഷണ ചികിത്സയ്ക്കായി ഉപയോഗപ്പെടുത്തി വരുന്നു. അവയില്‍ ഒന്നാണ് ഓര്‍ത്തോഗനാത്തിക് ശസ്ത്രക്രിയ (Orthognathic Surgery)  അഥവാ താടിയെല്ല് ശസ്ത്രക്രിയ. സമീപകാലത്ത് താടിയെല്ല് ചികിത്സാരംഗത്ത് വളരെയധികം പുരോഗതി ഉണ്ടായിട്ടുണ്ട്.

താടിയെല്ലിന്റെ വൈകല്യങ്ങള്‍ പരിഹരിക്കാന്‍ ഉപയോഗിക്കുന്ന ചികിത്സ രീതിയാണ്‌ താടിയെല്ല് ശസ്ത്രക്രിയ. ജനന വൈകല്യം മൂലം ഉണ്ടാകുന്ന ഗമ്മി സ്മൈല്‍ , പല്ലിന്റെ കടി , താഴ് മോണയുടെ അധിക വളര്‍ച്ച , താടിയുടെ ആകൃതി , മുകള്‍ മോണയുടെ ആകൃതി , പല്ലിന്റെ നിര തെറ്റല്‍ എന്നിവ ശരിയാക്കുന്നതിനു ഈ ചികിത്സാരീതി ഫല പ്രദമായി ഉപയോഗിക്കുന്നു . 

Orthognathic Surgery in Kerala


ശസ്ട്രക്രിയക്ക്‌ മുന്‍പ് രോഗിയുടെ പൊതുവായ ആരോഗ്യസ്ഥിതിയെക്കുറിച്ച് ഡോക്ടര്‍ക്ക് അറിവുണ്ടായിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഹൃദയസംബന്ധമായ രോഗങ്ങള്‍, ഉയര്‍ന്ന രക്തസമ്മര്‍ദം , പ്രമേഹം, പിള്ളവാതം , സന്ധിവാതം, ആസ്മ , ത്വക്ക് രോഗങ്ങള്‍, വൃക്ക രോഗങ്ങള്‍, കരള്‍ രോഗങ്ങള്‍, മഞ്ഞപ്പിത്തം , ക്ഷയം , ലൈംഗിക രോഗങ്ങള്‍, പ്രതിരോധശേഷി ഇല്ലാതാക്കുന്ന രോഗങ്ങള്‍, ചുഴലി എന്നിവയുള്ള രോഗിയാണോ എന്നത് പ്രത്യേകമായി പരിഗണിക്കേണ്ടതാണ്. ജെ പി ഡെന്റോഫേഷ്യല്‍ ആന്റ് ഇപ്ലാന്റോളജി (J. P Dentofacial and Implantology ) ക്ലിനിക് ഈ ആരോഗ്യ സ്ഥിതികളെല്ലാം കണക്കില്‍ എടുത്ത് കൊണ്ട് കുറഞ്ഞ ചിലവില്‍ ഫല പ്രദമായ ചികിത്സ നേടിത്തരുന്നു . 


കൂടുതല്‍ വിവരങ്ങള്‍ക്കായി സന്ദര്‍ശിക്കുക  jpmaxface.com


Mail Us : info.jpmaxface@gmail.com