Friday 16 December 2016

ഡെന്റൽ ഇംപ്ലാൻസ്: നിങ്ങളുടെ പുഞ്ചിരി വീണ്ടെടുക്കു

പല്ലിന്റെ വേരുകൾ എതെങ്കിലും രീതിയിൽ കേടുവന്ന പോയിട്ടുടെങ്കിൽ അതിന്  പകരമായാണ് ഡെന്റൽ ഇമ്പ്ലാൻറ് വയ്ക്കുന്നത്. കേടുവന്ന പല്ലുകൾ , മോണരോഗങ്ങൾ മൂലം ഏതെങ്കിലും  രീതിയിൽ പല്ല് നഷ്ടപെട്ടിട്ടുള്ളവർക്ക് ഒരു ശാശ്വത പരിഹാരം ആണ് ഡെന്റൽ ഇമ്പ്ലാന്റ്‌. ചെയ്തിട്ടുള്ളതിൽ 98 % പേരിലും ഇത് വിജയിച്ചതായി ഡോക്ടർമാർ രേഖപ്പെടുത്തിയിട്ടുണ്ട്. നല്ല  ആരോഗ്യം, അണയിൽ വേണ്ടത്ര അസ്ഥി എന്നിവ ഡെന്റൽ ഇമ്പ്ലാൻറ് വയ്ക്കുന്നതിന് അത്യാവശ്യമാണ്. 

http://jpmaxface.com/maxillo-facial-dental-implants/



  • മോണയുടെ സൗന്ദര്യം വർധിപ്പിക്കുന്നു 
  • സ്ഫുടമായി സംസാരിക്കാൻ സഹായിക്കുന്നു 
  • അനായാസമായി ഭക്ഷണം കഴിക്കാൻ പറ്റുന്നു 
  • വളരെക്കാലം ഈടുനില്ക്കുന്നു 
  • ദന്താരോഗ്യം വർധിപ്പിക്കുന്നു 
  • മനോഹരമായ ചിരി നൽകുന്നു

ഓറൽ സർജറിയിലോ റെസ്റ്റോറേറ്റീവ്  ഡെന്റിസ്ട്രിയിലോ വിദഗ്ദ്ധരായ ഡോക്ടർമാർ ഓരോ രോഗിക്കും പ്രത്യേകം ചികിത്സാരീതി നിർണയിക്കുന്നു . മോണയും താടിയെല്ലും മരുന്ന് ഉപയോഗിച്ചു ക്ലീൻ ചെയ്യുന്നു . അതിനു ശേഷം ഡോക്ടർ ടൈറ്റാനിയം മെറ്റൽ കൊണ്ടുണ്ടാക്കിയ ഇമ്പ്ലാൻറ് മോണയിൽ ഘടിപ്പിക്കുന്നു . ആറു മുതൽ പണ്ട്രണ്ടു ആഴ്ച വരെ ദശ വന്നു മോണയിൽ ഉറക്കുവാൻ ആവശ്യമാണ് . ഇമ്പ്ലാൻറ് മോണയിൽ ഉറച്ചു കഴിയുമ്പോൾ അബുട്മെന്റ് എന്ന ഉപകരണം അതിൽ ഘടിപ്പിക്കുന്നു . ശേഷം ഡോക്ടർ പല്ലിന്റെ ഇമ്പ്രഷൻ എടുത്തിട്ട്  ലബോറട്ടറിയിലേക്ക് crown ( കൃത്രിമ ദന്തം ) ഉണ്ടാക്കുവാനായി അയക്കുന്നു. എന്നിട്ട് ക്രോൺ അബുട്മെന്റിൽ ഘടിപ്പിക്കുന്നു.  

JP Dentofacial & Implantology center തൃശൂരിലെ   പ്രമുഖ ഡെന്റൽ ക്ലിനിക്കുകളിൽ  ഒന്നാണ്. പരിചയ സമ്പന്നരായ ഡോക്ടർമാർ അത്യാധുനികമായ ഉപകരണങ്ങളുടെ സഹായത്തോടെ രോഗികൾക്കു അതിവിദഗ്ധ ദന്ത പരിചരണം നൽകുന്നു.  നിങ്ങള്‍ക്ക് മുകളിൽ പറഞ്ഞ   ലക്ഷണങ്ങള്‍ എന്തെകിലും അനുഭവപ്പെടുകയാണെങ്കില്‍ വൈകാതെ  ഡോക്ടറെ കാണുക. നിങ്ങള്‍ക്ക് ആവശ്യമായ സഹായം Dr. Philip Mathew നൽകുന്നു . 

http://jpmaxface.com/maxillo-facial-dental-implants/
കൂടുതല്‍  വിവരങ്ങള്‍ക്കായി വെബ്സൈറ്റ്  സന്ദര്‍ശിക്കുക : jpmaxface.com
ഇമെയില്‍ അയക്കുക : info.jpmaxface@gmail.com